o COT ഉമ്മർ അനുസ്മരണം നടത്തി
Latest News


 

COT ഉമ്മർ അനുസ്മരണം നടത്തി

 *COT ഉമ്മർ  അനുസ്മരണം നടത്തി* 



പുന്നോൽ: ന്യുമാഹി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി കഴിഞ്ഞ ദിവസം മരണപെട്ട തലശ്ശേരി നഗരസഭ മുൻ കൗൺസിലറും മുസ്ലിം ലീഗിൻ്റെ സജീവ പ്രവർത്തകനുമായ സി.ഒ.ടി ഉമ്മറിനെ പുന്നോൽ ലീഗ് ഹൗസിൽ ചേർന്ന സർവ്വകക്ഷി യോഗം  അനുസ്മരിച്ചു

പി സി. റിസാലിൻ്റെ അദ്ധ്യക്ഷതയിൽ കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അഡ്വ:   കെ.എ ലത്തീഫ് അനുസ്മരണ പ്രഭാഷണം നടത്തി

വിവിധ രാഷ്ട്രിയ മത സാംസ്ക്കാരിക നേതാക്കൻമാരായ കെ.ജയപ്രകാശ്

സി.ആർ റസാഖ്

അനീഷ് കൊളവട്ടത്ത്

കെ.പി നജീബ്

നൗഫൽ മൗലവി

ശാനിദ് മേക്കുന്ന്

അഹമ്മദ് അൻവർ

ഡോ. എം മുഹമ്മദ്

റഷീദ് തലായി

സി.എ അബൂബക്കർ

പി സി അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു

പി പി മുഹമ്മദലി സ്വാഗതവും അഫ്സൽ എപി നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post