o ലഹരി മാഫിയക്കെതിരെ ജനശബ്ദം പ്രതിരോധം നാളെ*
Latest News


 

ലഹരി മാഫിയക്കെതിരെ ജനശബ്ദം പ്രതിരോധം നാളെ*

 *ലഹരി മാഫിയക്കെതിരെ  ജനശബ്ദം പ്രതിരോധം നാളെ* 



മാഹി: ലഹരിനുരയും മയ്യഴിയെ മാരകമായ മയക്ക് മരുന്നുകളുടെ കേന്ദ്രമാക്കി മാറ്റാനുള്ള മാഫിയാ സംഘങ്ങളുടെ നീക്കങ്ങൾക്കെതിരെയും, വിദ്യാലയങ്ങളിലേക്കടക്കം ലഹരി വസ്തുക്കളുടെ കടന്ന് വരവ് തടയണമെന്നാവശ്യപ്പെട്ടും അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ ജനശബ്ദം മാഹി ആരംഭിക്കുന്ന പ്രക്ഷോഭങ്ങളുടെ മുന്നോടിയായി

സപ്തംബർ 12 ന് കാലത്ത് 10.30 ന്  സ്റ്റാച്യു സ്ക്വയർ പരിസരത്ത് പ്രതിരോധ കൂട്ടായ്മ സംഘടിപ്പിക്കും.

ചാലക്കര പുരുഷുവിൻ്റെ അദ്ധ്യക്ഷതയിൽ റിട്ട. എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ പി.കെ.സുരേഷ് ഉദ്ഘാടനം ചെയ്യും. സി.വി.രാജൻ പെരിങ്ങാടി മുഖ്യഭാഷണം നടത്തും.

സാമൂഹ്യ-സാംസ്ക്കാരിക രംഗത്തെ പ്രമുഖർ സംസാരിക്കും.

Post a Comment

Previous Post Next Post