*മാഹി കോളേജിൽ ബിരുദപ്രവേശനം*
മയ്യഴി : മാഹി മഹാത്മാഗാന്ധി ഗവ . ആർട്സ് കോളേജ് ബിരുദ പ്രവേശനം ആദ്യപട്ടിക 15 - ന് പ്രസിദ്ധീകരിക്കും .
ആദ്യ പട്ടികയിൽ ഉൾപ്പെട്ട മാഹിയിലെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ 19 , 20 തീയതികളിൽ 10.30 - നും 1.30 - നും ഇടയിൽ കോളേജിലെത്തി പ്രവേശനം തേടണം .
Post a Comment