*ഓണം വിപണനമേള*
അഴിയൂർ:കുടുംബശ്രീ മിഷൻ കോഴിക്കോട് ജില്ല,
അഴിയൂർ സി.ഡി.എസ് എന്നിവയുടെ ആഭിമുഖ്യത്തിൽ അഴിയൂർ ചുങ്കം ടൗണിൽ (പഞ്ചായത്ത് ഓഫീസിന് മുൻവശം) ഓണം വിപണനമേള, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉൽഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ അദ്ധ്യക്ഷം വഹിച്ചു.
രമ്യ കരോടി (ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ) വാർഡ് മെമ്പർമാരായ ജയചന്ദ്രൻ ,ഫിറോസ്, സാവിത്രി ടീച്ചർ എന്നിവർ സംസാരിച്ചു.

Post a Comment