നിര്യാതനായി.
അഴിയൂർ മൂന്നാം ഗെയിറ്റ് റോഡ് സമീപം താമസിക്കുന്ന ഹിദായത്ത് മൻസിൽ അത്തലൻ അബ്ദുള്ള (90) നിര്യാതനായി.
ഭാര്യ - റാബിയ
മക്കൾ - നെബീസ, അസ്മ, ഫൗസിയ, മറിയം, അഷ്റഫ് ,റഷീദ് (ദുബൈ)
മരുമക്കൾ - കാദർ (ഏ' വൺ ഹോട്ടൽ അഴിയൂർ ചുങ്കം) മുഹമ്മദ്, മൊയ്തീൻ കുട്ടി, നി വാന, കുൽസു, പരേതനായ സുബൈർ
ഖബറടക്കം 2 മണിക്ക് അഴിയൂർ ഹാജിയാർ പള്ളിയിൽ.

Post a Comment