o ഓണം -ചതയ ദിനാഘോഷം*
Latest News


 

ഓണം -ചതയ ദിനാഘോഷം*

 *ഓണം -ചതയ ദിനാഘോഷം* 



മാഹി : മാഹി ചെമ്പ്ര ശ്രീ നാരായണ മഠത്തിന്റെ ആഭിമുഖ്യത്തിൽ   സപ്തംബർ 4,8,9,10 തീയ്യതികളിൽ ഓണം -ചതയദിനാഘോഷം സംഘടിപ്പിക്കുന്നു.  


 04-09-2022 ഞായറാഴ്ച കാലത്ത് 10 മണി വേദി . ശ്രീ നാരായണ മഠത്തിൽ ( ചെമ്പ്ര ) വെച്ച് ഷാഹിൻ മെമ്മോറിയൽ  എൽ.പി. വിഭാഗം ( ജൂനിയർ , സീനിയർ ) യു . പി . വിഭാഗം ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു.


താത്പര്യമുള്ളവർ ബന്ധപ്പെടുക

   Contact : 7025000865,

9846845880

Post a Comment

Previous Post Next Post