o സി.ഒ.ടി ഉമ്മർ അനുസ്മരണം
Latest News


 

സി.ഒ.ടി ഉമ്മർ അനുസ്മരണം

 സി.ഒ.ടി ഉമ്മർ അനുസ്മരണം 



പുന്നോൽ: അകാലത്തിൽ മരണപ്പെട്ട   മത-സാമൂഹിക- രാഷ്ട്രീയ രംഗങ്ങളിലെ സജീവ പ്രവർത്തകനായ സി.ഒ.ടി. ഉമ്മർ സാഹിബിന്റെ നിര്യാണത്തിൽ അനുശോചചനം രേഖപ്പെടുത്ത് സർവ്വ കക്ഷി അനുസ്മരണ സദസ്സ്

10ന് ശനിയാഴ്ച വൈകുന്നേരം 7 ന് പുന്നോൽ കുറിച്ചിയിൽ ലീഗ് ഹൗസിൽ നടത്തും.

Post a Comment

Previous Post Next Post