o കാർത്തികവിളക്ക് വെള്ളിയാഴ്ച*
Latest News


 

കാർത്തികവിളക്ക് വെള്ളിയാഴ്ച*

 *കാർത്തികവിളക്ക് വെള്ളിയാഴ്ച* 



ന്യൂമാഹി :പെരിങ്ങാടി മാങ്ങോട്ടും കാവ് ഭഗവതിക്ഷേത്രത്തിൽ കാർത്തിക വിളക്ക് വെള്ളിയാഴ്ച നടക്കും . രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ അഖണ്ഡനാമജപം, നെയ് വിളക്ക് സമർപ്പണം, ഉച്ചയ്ക്ക് ഒന്നിന് പ്രസാദ ഊട്ട് , വൈകിട്ട് ദീപാരാധന , ഭജന , പൂമൂടൽ , അത്താഴപൂജ എന്നിവ നടക്കും .

Post a Comment

Previous Post Next Post