Home നിര്യാതനായി MAHE NEWS September 04, 2022 0 നിര്യാതനായിപന്തക്കൽ :- ഹസ്സൻ മുക്കിൽ സഫിയാസിൽ മന്നത്ത് അസ്സൂ (77നിര്യാതനായി . പരേതരായ ബീരാൻ സുലൈഖ എന്നവരുടെ മകനാണ്. ഭാര്യ സഫിയ. മക്കൾ ജസീല, സിൽസർ മരുമക്കൾ അഷ്‌റഫ്, സഫറി. ഖബറടക്കം രാത്രി 10 മണിക്ക് മൂലക്കടവ് ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ.
Post a Comment