o ഓണക്കോടി വിതരണം നടന്നു.
Latest News


 

ഓണക്കോടി വിതരണം നടന്നു.

 

ഓണക്കോടി വിതരണം നടന്നു.



സുരക്ഷ പെയിൻ & പാലിയേറ്റീവ് കുന്നുമ്മക്കര യൂണിറ്റിൽ ഓണക്കോടി വിതരണം നടന്നു.

കുന്നുമ്മക്കര യൂണിറ്റിലെ കിടപ്പുരോഗികൾക്ക് കൊടുക്കാനുള്ള ഓണക്കോടികൾ സി പി ഐ എം ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി പി ബിനീഷ് സുരക്ഷയുടെ ചെയർമാനായ എ സനൂജിന് കൈമാറി.

ചടങ്ങിൽ പി രാജൻ, എം കെ രാഘവൻ മാസ്റ്റർ, കെ എം ദാമോദരൻ തുടങ്ങിയവർ പങ്കെടുത്തു. ജോയിൻ കൺവീനർ കെ പി സുരേഷ് സ്വാഗതം പറഞ്ഞു.

Post a Comment

Previous Post Next Post