o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

 മരണപ്പെട്ടു





പരേതനായ കുഞ്ഞി പാലാട്ടു കുട്ടി അലിയുടെയും , കണ്ടോത്ത് പാത്തൂട്ടിയുടെയും മകളായ കണ്ടോത്ത് അസ്മ ( 74വയസ്സ്) മരണപ്പെട്ടു. (11.09.2022) ഭർത്താവ് പരതനായ കണ്ടോത്ത് മുസ്സ. മക്കൾ പരേതയായ ലൈല, സൗഫിയ, സമീറ .മരുമക്കൾ മുഹമ്മദ്, അഷറഫ്, സലീം. ചെറുമക്കൾ നിഷാദ്, നിജാസ്, ദിൽഷാദ്, അർഷാദ്, മൈഷാദ്, റിഷാദ്, മിൻഷാദ്, മുബീന ഫാമിസ്' സഫ്വാൻ, നൂറുന്നിസ, സഹൽ,ഷൻസ്, ഫാത്തിമ*

*ഖബറടക്കം : ന്യൂ മാഹി കല്ലാപള്ളിയിൽ നടത്തി*

Post a Comment

Previous Post Next Post