നിര്യാതനായി
ന്യൂമാഹി: പുന്നോൽ സ്വദേശി അറക്കൽ മാണിയാട്ട് നിസ്താർ (67) അഴിയൂർ കോറോത്ത് റോഡ് യുവധാര ബസ് സ്റ്റോപ്പിന്റെ അടുത്തുള്ള വസതിയായ "മസ്ക്കൻ" ൽ നിര്യാതനായി.
പരേതരായ എം. പി. ഇസ്മായിലിന്റെയും അറക്കൽ മാണിയാട്ട് ആയിഷയുടേയും മകനാണ്.
ഭാര്യ: ചടയൻ കുന്നുമ്മൽ ഹഫ്സ (പെരിങ്ങാടി).
മക്കൾ: ഫർസാന, നസിയ, നഈം.
മരുമക്കൾ: അബ്ദുൽ ഗഫൂർ (അഴിയൂർ), നൗഫൽ (അഴിയൂർ), ഫബീല (കൊയിലാണ്ടി).
സഹോദരങ്ങൾ: റഷീദ്, മജീദ്, മഹറൂഫ്, സുലൈഖ, സൈനബ, ഷാഹിദ, അഫ്സത്ത്.
ജനാസ നമസ്ക്കാരം: ഇന്ന് തിങ്കളാഴ്ച (05/09/2022) രാവിലെ 11.30 ന് കോറോത്ത് സലഫി മസ്ജിദിൽ.
ശേഷം ഖബറടക്കം കുഞ്ഞിപ്പള്ളി ഖബർസ്ഥാനിൽ.

Post a Comment