o കെ.വി.രാഘവനെ അനുസ്മരിച്ചു
Latest News


 

കെ.വി.രാഘവനെ അനുസ്മരിച്ചു

 കെ.വി.രാഘവനെ അനുസ്മരിച്ചു



മയ്യഴി: ഭൂപരിഷ്കരണത്തിന് ശില്പിയും

പാർലമെൻ്റേറിയനും സി.പി.എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗവുമായിരുന്ന, കെ.വി. രാഘവനെ അനുസ്മരിച്ചു. സി.പി.എം. മാഹി ലോക്കൽ കമ്മിറ്റി നടത്തിയ അനുസ്മരണം

സി.പി.എം. കണ്ണൂർ ജില്ലാകമ്മിറ്റി അംഗം

എം.സി. പവിത്രൻ ഉദ്ഘാടനം ചെയ്തു. വി.ജയബാലു അധ്യക്ഷത വഹിച്ചു.

 കെ.പി. സുനിൽ കുമാർ,  ടി.സി.എച്ച്. വിജയൻ, വടക്കൻ ജനാർദ്ദനൻ, ടി.സുരേന്ദ്രൻ ഹാരിസ് പരന്തിരാട്ട് എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post