o ലഹരി വിരുദ്ധ കൗൺസിലിങ്ങ് ക്ലാസ്സ് നടത്തി
Latest News


 

ലഹരി വിരുദ്ധ കൗൺസിലിങ്ങ് ക്ലാസ്സ് നടത്തി

 ലഹരി വിരുദ്ധ കൗൺസിലിങ്ങ് ക്ലാസ്സ് നടത്തി



മാഹി : ഗവ. പാറക്കൽ എൽ പി സ്ക്കൂളിൽ രക്ഷിതാക്കൾക്കും , വിദ്യാർത്ഥികൾക്കുമായി ലഹരി വിരുദ്ധ കൗൺസിലിങ്ങ് ക്ലാസ്സ് നടത്തി . 

മാഹി  എസ് ഐ  റീന മേരി ഡേവിഡ് ക്ലാസ്സ് നല്കി. 


സ്ക്കൂൾ ഹെഡ് ടീച്ചർ ഇൻചാർജ്ജ്  റീന ചാത്തമ്പള്ളി സ്വാഗതവും, പി ടി എ പ്രസിഡണ്ട്  ബൈജു പൂഴിയിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, വൈസ് പ്രസിഡണ്ട് ശ്രീ. സരോഷ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post