o സ്വതന്ത്ര കർഷക സംഘം മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു
Latest News


 

സ്വതന്ത്ര കർഷക സംഘം മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

 *സ്വതന്ത്ര  കർഷക സംഘം മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു* 




ന്യൂ മാഹി: സ്വതന്ത്ര  കർഷകസംഘം മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം സ്വാതന്ത്ര കർഷക സംഘം തലശ്ശേരി മണ്ഡലം പ്രസിഡണ്ട്  പി പി മുഹമ്മദലി ന്യൂ മാഹി പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് സികെ മഹറൂഫിന് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.. പി സി റിസൽ,ഷംസുദ്ദീൻ പരിമഠം,  സുലൈമാൻ പെരിങ്ങാടി,  റൗഫ് പെരിങ്ങാടി, അഫ്സൽ പുന്നോൽ, ഹാരിസ് പെരിങ്ങാടി,ബഷീർ പുന്നോൽ    എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post