മരണപ്പെട്ടു
ചാലക്കര കണ്ടോത്ത് നബീസ മൻസിലിൽ നബീസ [ 78 ] മരണപ്പെട്ടു.
ഭർത്താവ്:പരേതനായ അസ്സു
മക്കൾ : നസീമ, ഹാരിസ്, റഫീഖ്, റഹീസ്, സമീറ,നിഷ
മരുമക്കൾ : മഹമൂദ്, അസീസ്, സമീർ, സൽമ, സീനത്ത്, താജുന്നിസ
സഹോദരങ്ങൾ: പരേതയായ ആയിഷ, പാത്തുട്ടി
ഖബറടക്കം : നാളെ (ശനി) ന്യൂ മാഹി കല്ലാപ്പള്ളിയിൽ നടക്കും
Post a Comment