Home ഓണചന്ത MAHE NEWS September 02, 2022 0 ഓണചന്തകുന്നുമ്മക്കര:ഏറാമല പഞ്ചായത്ത് വനിതാ സഹകരണ സംഘത്തിന്റെ ഓണചന്ത കുന്നുമ്മക്കര ജാനകിമെഡിക്കൽസിന് സമീപം, സംഘം പ്രസിഡന്റ്, ശ്രീമതി. എ.വി. രതി ആദ്യ വിതരം നടത്തി ഉദ്ഘടനം ചെയ്തു. സെക്രട്ടറി രവി കുമാർ, അനിത ,ഒപ്പം ജീവനക്കാരും പങ്കെടുത്തു
Post a Comment