ആശ്രയക്ക് സഹായം നൽകി
ന്യൂമാഹി : ഓൾ കേരള ബേക്കറി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ് എം.കെ.മിഥുൻ, സഹോദരൻ കമൽ എന്നിവർ കരീക്കുന്നിൽ പുതുതായി നിർമ്മിച്ച സീതാസ് എന്ന വീടിന്റെ പ്രവേശനത്തിന് കോടിയേരി ആശ്രയക്കുള്ള സഹായം നൽകി. സി.പി.എം. തലശ്ശേരി ഏറിയ സെക്രട്ടറി സി.കെ. രമേശൻ ഏറ്റുവാങ്ങി. ന്യൂമാഹി ലോക്കൽ സെക്രട്ടറി കെ.ജയപ്രകാശൻ, പഞ്ചായത്ത് അംഗം ടി.എ. ഷർമ്മിരാജ് എന്നിവർ സംബന്ധിച്ചു.

Post a Comment