*മുഹറം" പ്രമാണിച്ച് നാളെ (വെള്ളി) അവധി*
"മുഹറം" പ്രമാണിച്ച്, 2026 ജൂൺ 26 (വെള്ളിയാഴ്ച) പുതുച്ചേരിയിലെ കേന്ദ്രഭരണ പ്രദേശത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും/സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ദിവസമായി പ്രഖ്യാപിച്ചതായി പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ അറിയിച്ചു
പകരമായി 2026 ജൂലൈ 04 (ശനി) ഒരു പ്രവൃത്തി ദിവസമായിരിക്കുമെന്നും അറിയിച്ചു

Post a Comment