' *മയ്യഴിയിലെങ്ങും പ്രാർത്ഥനാ യോഗങ്ങൾ*
മാഹി :ചതയദിനാഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി. മാഹി യൂണിയൻ്റെ ആഭിമുഖ്യത്തിൽ മയ്യഴി മേഖലയിലുടനീളം പ്രാർത്ഥനാ യോഗങ്ങൾ സംഘടിപ്പിച്ചു.
ചാലക്കരയിൽ സജിത് നാരായണൻ്റെ അദ്ധ്യക്ഷതയിൽ സ്വാമി പ്രേമാനന്ദ ചതയദിന സന്ദേശം നൽകുകയും, പ്രാർത്ഥനാ യോഗത്തിന് നേതൃത്വം നൽകുകയും ചെയ്തു.
കല്ലാട്ട് പ്രേമൻ, പി.ശശികുമാർ ,കല്ലാണ്ടിയിൽ ഷാജി മാസ്റ്റർ സംസാരിച്ചു.

Post a Comment