o നിര്യാതയായി
Latest News


 

നിര്യാതയായി

 




നിര്യാതയായി






ന്യൂ മാഹി:


പെരിങ്ങാടി  മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം ചാത്തോത്ത് സി.ടി.ഹരിദാസിന്‍റെ ഭാര്യ അനിത ഹരിദാസ് (54) നിര്യാതയായി.


 മക്കള്‍ -റെജില്‍ ദാസ്, റെനില്‍ ദാസ്, 


മരുമകള്‍ ധന്യ റെജില്‍. 




 സംസ്കാരം 12.30ന് വീട്ടു വളപ്പില്‍. സഞ്ചയനം 09.09.2022ന് വെള്ളിയാഴ്ച കാലത്ത് 7.30ന്.

Post a Comment

Previous Post Next Post