o ഓണക്കിറ്റ് നൽകി
Latest News


 

ഓണക്കിറ്റ് നൽകി

 

ഓണക്കിറ്റ് നൽകി



കുന്നുമ്മക്കര, മഹൽ കെയർ വെൽഫെയർ കുന്നുമ്മക്കര കാഞ്ഞിരക്കടവ്  കൂട്ടായ്മ  ഓണത്തിനോട് അനുബന്ധിച്ച് നിർധനരും നിരാലംബരും രോഗികളുമായിട്ടുള്ള  കുടുംബാംഗങ്ങൾക്ക് ഓണക്കിറ്റ് നൽകി

പ്രസിഡണ്ട്, ഇ പി അഷറഫ്,  സെക്രട്ടറി, മുഹമ്മദ് വട്ടക്കാട്ട് ,  മുസ്തഫ പുതുശ്ശേരി, മൊയ്തു പി , അബു ആഷിക്, ലത്തീഫ് ഇ പി, എന്നിവർ പരിപാടിയിൽ സംബന്ധിച്ചു

Post a Comment

Previous Post Next Post