*ഓണ കിറ്റ് , ഓണക്കോടി*
*വിതരണവും, ലഹരി*
*വിരുദ്ധ കാമ്പയിനും*
മയ്യഴി :മാഹി ടൗണ്‍ മുസ്ലീം ലിഗ്
കമ്മിറ്റിയുടേയും, മാഹി
സി.എഛ്.സെന്ററിന്റേയും സംയുക്താഭിമുഖ്യത്തില്‍ ഓണക്കിറ്റും, ഓണക്കോടി
വിതരണവും, ഒരു മാസ
ക്കാലം നീണ്ടുനില്‍ക്കുന്ന
ലഹരി വിരുദ്ധ കാമ്പയിനും
സംഘടിപ്പിക്കുന്നു.
സെപ്റ്റംബർ 4-ാം തി
യ്യതി ഞായറാഴ്ച
3.30 ന് മാഹി ടൗണ്‍ ഹാളിന് താഴെ MRA ബേക്കറിക്കു
സമീപം നടത്തുന്ന
പരിപാടി മാഹി MLA
രമേശ്
പറമ്പത്ത് ഉദ്ഘാടനം ചെയ്യും.
മുസ്ലീം ലീഗ് നേതാവ് KNA കാദര്‍ സാഹിബ് ലഹരി വിരുദ്ധ മുഖ്യ പ്രഭാഷണം നടത്തും
പുതുച്ചേരി സംസ്ഥാന
മുസ്ലീം ലീഗ് പ്രസിഡന്റ് ഇബ്രാഹിം
കുട്ടി തൊണ്ടാന്റവിടെ
ഓണക്കോടി വിതരണം ചെയ്യും
പരിപാടിയില്‍ തലശ്ശേരി
മണ്ഡലം വനിതാ ലീഗ്
പ്രസിഡന്റ്
ഷെറിന് ചൊക്ലി
പങ്കെടുക്കുന്നു.

Post a Comment