o നിര്യാതനായി
Latest News


 

നിര്യാതനായി

 *നിര്യാതനായി* 




കല്ലാമല: കല്ലന്റെ വയലിൽ ബാലകൃഷ്ണൻ (62)അന്തരിച്ചു.

പരേതനായ കണ്ണൻ ,പാറു, എന്നിവരുടെ മകനാണ്.

മക്കൾ : അശ്വതി,ആരതി, അശ്വിനി,

മരുമക്കൾ : സജീഷ്,സജിത്ത്,ആദിഷ്,

സഹോദരങ്ങൾ : വിജയൻ, കമല,പ്രദീപൻ, പ്രകാശൻ, പ്രസന്ന.

Post a Comment

Previous Post Next Post