*അറിയിപ്പ്*
അഴിയൂർ :അഴിയൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ ഉള്ള വളർത്തു നായകൾക്ക് പേ വിഷബാധ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിന് വേണ്ടി 2022 സെപ്റ്റംബർ 12 നു വൈകുന്നേരം അഞ്ചുമണിക്കകം അഴിയൂർ മൃഗാശുപത്രിയിൽ നേരിട്ട് എത്തിയോ ചുവടെ പറയുന്ന നമ്പറുകളിൽ വിളിച്ചോ രജിസ്റ്റർ ചെയ്യേണ്ടതാണ്.
ബന്ധപ്പെടേണ്ട നമ്പർ :9946722052,9400607332
വെറ്ററിനറി സർജൻ
അഴിയൂർ ഗ്രാമപഞ്ചായത്ത്

Post a Comment