o സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു
Latest News


 

സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു

 സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു 



മാഹി : പന്തക്കൽ ഐ കെ കുമാരൻ ഗവ. ഹൈസെക്കൻഡറി സ്കൂളിലെ പ്ലസ് ടു 2006-2008 ബാച്ചിലുള്ള പൂർവ്വ വിദ്യാർത്ഥി സൗഹൃദ കൂട്ടായ്മ ഐ കെ കുമാരൻ ഗവ. ഹൈസെക്കൻഡറി സ്കൂൾ ഹാളിൽ സംഘടിപ്പിച്ചു.  സൗഹൃദ കൂട്ടായ്മ  ചെയർമാൻ വിപിന്റെ അധ്യക്ഷതയിൽ മാഹി എം.എൽ.എ രമേശ്‌ പറമ്പത്ത് ഉദ്ഘാടനം നിർവഹിച്ചു .പി.ടി.എ പ്രസിഡന്റ് മേരി അനീഷ്‌ അധ്യാപകരെ ആദരിച്ചു സ്പോൺസർഷിപ്പ് കൈമാറ്റം മുൻ പ്രധാന അധ്യാപകൻ ഹരിദാസൻ മാസ്റ്റർ നിർവഹിച്ചു.മുൻ അധ്യാപകർ ആശംസ പ്രഭാഷണം നടത്തി. നംഷാദ് കെ പി സ്വാഗതവും ശ്രുതി നന്ദി പറഞ്ഞു.തുടർന്ന് പുർവ്വ വിദ്യാർത്ഥികളുടെ കലാ വിരുന്ന് അരങ്ങേറി.

Post a Comment

Previous Post Next Post