o നിര്യാതയായി
Latest News


 

നിര്യാതയായി

 


നിര്യാതയായി



പെരിങ്ങാടി: മണ്ട ബസാറിലെ റേഷൻ കടയുടെ പിറകു വശം "ഷംനാസ്" ൽ താമസിക്കുന്ന ന്യൂമല്ലാളി ബീച്ചൂമ്മ (67) നിര്യാതയായി.

പരേതരായ പറമ്പത്ത് കുഞ്ഞഹമ്മദിന്റെയും പാലിക്കണ്ടി മാഞ്ഞുവിന്റെയും മകളാണ്.

ഭർത്താവ്: വി. കെ. ഹുസൈൻ (വടകര).

മക്കൾ: ഷമീന, സഫ്റീന, ഫെമിന.

മരുമക്കൾ: ബദറുദ്ദീൻ ടി. പി (പെരിങ്ങാടി), ഷാജി (കോഴിക്കോട്), നൗഷാദ് (മാഹി).

സഹോദരങ്ങൾ: റാബിയ, റംല, മുസ്തഫ, സയ്ബുന്നിസ, താഹ, സിറാജ്, റാഫി.

ജനാസ നമസ്ക്കാരം: തിങ്കളാഴ്ച (12/09/2022) ഉച്ചക്ക് 12 മണിക്ക് വേലായുധൻ മൊട്ട മിനാർ മസ്ജിദിൽ.

ശേഷം ഖബറടക്കം പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post