"ഓണത്തിന് സ്നേഹക്കോടി"
Cpim വൈക്കിലശ്ശേരി ലോക്കൽ കമ്മിറ്റിയുടെയും,സുരക്ഷ പെയിൻ&പാലിയേറ്റീവ് വൈക്കിലശ്ശേരി മേഖലാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ കിടപ്പു രോഗികൾക്ക് ഓണക്കോടി വിതരണം ചെയ്തു.CPIM ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
32 പേർക്കാണ് ഓണക്കോടി വിതരണം ചെയ്തത്.
Post a Comment