മരണപെട്ടു
ഓർക്കാട്ടേരി:മർഹും കസ്തൂരിക്കാട്ടിൽ അബൂബക്കർ ഹാജിയുടെ ഭാര്യ നബീസഹജ്ജുമ്മ മരണപെട്ടു
.മക്കൾ: മഹമൂദ് കെ.കെ, ഇസ്മയിൽ കെ.കെ (ഗോൾഡ് പാർക്ക് ഓർക്കാട്ടേരി) കെ.കെ സുബൈർ (ചെന്നൈ ), കെ.കെ റഹീം, കെ കെ സ്റ്റോർ ഓർക്കാട്ടേരി, ( ട്രഷറർ, ഓർക്കാട്ടേരി ടൗൺ മുസ്ലിം ലീഗ് ), മഷൂദ് ( മൊഞ്ചത്തി ഫാൻസി ഓർക്കാട്ടേരി), ആയിഷ, ജമീല.
മരുമക്കൾ, മർഹും സുബൈർ ഹാജി, മൊയ്തു കുറ്റ്യാടി

Post a Comment