o അറിയിപ്പ്
Latest News


 

അറിയിപ്പ്

 അറിയിപ്പ്



ന്യൂ മാഹി :സബ്‌സ്‌ഡി നിരക്കിൽ വളം നിറച്ച പച്ചക്കറിതൈകളോടുകൂടിയ ഗ്രോബാഗ് പച്ചക്കറി കൃഷി പദ്ധതി പ്രകാരം ന്യൂമാഹി കൃഷിഭവനിൽ 30  പേർക്ക്  വിതരണം നടത്തുന്നു... താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് കൃഷിഭവനുമായി ബദ്ധപ്പെടുക.

ആകെ 30 യൂണിറ്റ് 

ഒരു യൂണിറ്റ് -34ഗ്രോ ബാഗ് 

ആകെ ചെലവ് -2720 രൂപ 

സബ്സിഡി -2000 രൂപ 

ഗുണഭോക്താക്കൾ അടയ്‌ക്കേണ്ടത് -720രൂപ

Post a Comment

Previous Post Next Post