o ബസ്സിടിച്ച് മരണപ്പെട്ടു
Latest News


 

ബസ്സിടിച്ച് മരണപ്പെട്ടു

 ബസ്സിടിച്ച്  മരണപ്പെട്ടു



മാഹി: മഞ്ചക്കൽ അബുനിവാസിൽ

നസ്ളിം ഷംസുദ്ദീൻ (59) ആണ്

മരണപ്പെട്ടത്.

പരേതരായ കണ്ടോത്ത് അബു,റാബിയ എന്നിവരുടെ മകളാണ്.

പരേതനായ അത്താലക്കൽ (കുന്നോത്ത്) ഷംസുദ്ദീന്റെ ഭാര്യയാണ്.


മക്കൾ - നിഷീദ, ഫർസാന, ഫാറൂഖ്

മരുമക്കൾ - അബ്ദുള്ള, സെയിൻ, നസ്രീൻ.

Post a Comment

Previous Post Next Post