Home ഉപഭോക്തൃതർക്ക പരിഹാരഫോറം MAHE NEWS September 02, 2022 0 ഉപഭോക്തൃതർക്ക പരിഹാരഫോറം മയ്യഴി : രണ്ടിന് മയ്യഴിയിൽ നടക്കേണ്ടിരുന്ന പുതുച്ചേരി ജില്ലാ ഉപഭോ തൃ തർക്കപരിഹാര ഫോറത്തിന്റെ ക്യാമ്പ് കോർട്ട് സിറ്റിങ് ഡിസം ബർ രണ്ടിലേക്ക് മാറ്റിയതായി മാഹി അഡ്മിനിസ്ട്രേറ്റർ അറിയിച്ചു .
Post a Comment