മാഹിയിൽ ബസിടിച്ച്
സ്ത്രീ മരണപ്പെട്ടു
മാഹി : മാഹി ക്രിസ്ത്യൻ പള്ളിക്ക് സമീപത്ത് വെച്ച് ബസിടിച്ച് സ്ത്രീ മരണപ്പെട്ടു.
മഞ്ചക്കൽ സ്വദേശിനിയായ നസീമയാണ് മരണപ്പെട്ടത്.
ഇന്നുച്ചക്ക് ഒരു മണിയോടെ മാഹി പള്ളിക്ക് സമീപത്തെ എക്സൽ ബേക്കറിക്ക് മുന്നിലാണ്. സംഭവം.
വടകര ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് റോഡ് മറി കടക്കുകയായിരുന്ന നസീമയെ ഇടിക്കുകയായിരുന്നു.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
.
Post a Comment