o നിര്യാതയായി
Latest News


 

നിര്യാതയായി

 


നിര്യാതയായി

ഓർക്കാട്ടേരി:പരേതനായ രയരോത്ത് ഗോപാലൻ നമ്പ്യാരുടെ ഭാര്യ ഓർക്കാട്ടേരി കമലാ ലയത്തിൽ കമലം(89)നിര്യാതയായി. 



മക്കൾ:ലീലാവതി അമ്മ(റിട്ടേ:ടീച്ചർ ഓർക്കാട്ടേരി. കെ. കെ. എം. ജി. വി. എച്ച്. എസ്സ്.)പരേതനായ കുട്ടികൃഷ്ണൻ

    മരുമക്കൾ :രാംദാസ് നമ്പ്യാർ(ഏറാമല)പങ്കജം സഹോദരങ്ങൾ :തങ്കമണി അമ്മ(വ്യക്കിലശ്ശേരി)ബേബി അമ്മ(വടകര)ഗോപിനാഥ കുറുപ്പ്(പാനൂർ)പരേതരായായ, പത്മിനി അമ്മ ,അച്യുത കുറുപ്പ്, പദ്മനാഭ കുറുപ്പ്. ശവ സംസ്കാരം നാളെ കാലത്ത് 8മണിക്ക് ഓർക്കാട്ടേരി  കമലാലയം വീട്ടുവളപ്പിൽ. സഞ്ചയനം, തിങ്കളാഴ്ച്ച.

Post a Comment

Previous Post Next Post