ചികിത്സ ഫണ്ടിലേക്ക് കടവ് വാട്സ്ആപ്പ് കൂട്ടായ്മ സ്വരൂപിച്ച തുക കൈമാറി
അപൂർവ്വ രോഗമായ എസ് എം എ ബാധിച്ച വടകരയിലെ സിയാ ഫാത്തിമ ചികിത്സ ഫണ്ടിലേക്ക് കുന്നുമ്മക്കര കടവ് വാട്സ്ആപ്പ് കൂട്ടായ്മ സ്വരൂപിച്ച 19000 രൂപ ചികിത്സ കമ്മിറ്റി ചെയർമാൻ അസീസ് കെ പി ക്ക് കളക്ഷൻ കോഡിനേറ്റർ സജീവൻ ടി കെ കൈമാറി,
കെ.കെ. കുമാരൻ അധ്യക്ഷൻ വഹിച്ചു.
ചടങ്ങിൽ ഗ്രൂപ്പ് അഡ്മിൻമാരായ അഷറഫ് ഇ പി, പവിത്രൻ കെ വി, എന്നിവർ സംസാരിച്ചു.
ഗ്രൂപ്പ് അംഗങ്ങളായ സുബിഷ്, പവിത്രൻ, എന്നിവർ പങ്കെടുത്തു,
സതീശൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ
ബാലൻ നീരളത്ത് നന്ദി പറഞ്ഞു..

Post a Comment