o റെഡ് സ്റ്റാർ സ്പോർട്സ് ക്ലബ്‌ മനേക്കരയുടെ ആഭിമുഖ്യത്തിൽ ഓണം വാരാഘോഷം സംഘടിപ്പിച്ചു
Latest News


 

റെഡ് സ്റ്റാർ സ്പോർട്സ് ക്ലബ്‌ മനേക്കരയുടെ ആഭിമുഖ്യത്തിൽ ഓണം വാരാഘോഷം സംഘടിപ്പിച്ചു

 റെഡ് സ്റ്റാർ സ്പോർട്സ് ക്ലബ്‌ മനേക്കരയുടെ ആഭിമുഖ്യത്തിൽ ഓണം വാരാഘോഷം സംഘടിപ്പിച്ചു



സമാപന സമ്മേളനം ഉദ്ഘാടനവും വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാന വിതരണവും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. ഹരീന്ദ്രൻ നിർവ്വഹിച്ചു. വാർഡ് മെമ്പർ പി. സന്തോഷിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുകുന്ദൻ എൻ. പി, ജീന പ്രദീപ്‌, മേഘ ശ്രീജേഷ് എന്നിവർ ആശംസനേർന്നു. ഇ. ദാസൻ സ്വാഗതവും ആദിത്യൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post