അന്തരിച്ചു
മുക്കാളി അയ്യപ്പക്ഷേത്രത്തിന് സമീപം പുലക്കുനിയിൽ ചന്ദ്രി - 61 - അന്തരിച്ചു ( പുലക്കുനിയിൽ ബാലകൃഷ്ണൻ്റെ സഹോദരി ). ഭർത്താവ്: ഗോപാലൻ . മകൻ : ഉണ്ണികൃഷ്ണൻ (ബാംഗളൂർ ). മരുമകൾ : )പത്മ (ബാംഗളൂർ ) സഹോദരങ്ങൾ: രാധ, നാരായണി, രമണി, സാവിത്രി, സുരേഷ് ബാബു (നളന്ദ ടൂട്ടോറിയൽ ) പരേതരായ ബാലകൃഷ്ണൻ , ചന്ദ്രൻ (സംസ്കാരം 1 മണി വീട്ടുവളപ്പിൽ)

Post a Comment