o വെള്ളാട്ടം കെട്ടിയാടി.
Latest News


 

വെള്ളാട്ടം കെട്ടിയാടി.

 

വെള്ളാട്ടം കെട്ടിയാടി.




ന്യൂമാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ രണ്ടുദിവസങ്ങളിലായി ശാസ്തപ്പൻനേർച്ച വെള്ളാട്ടം കെട്ടിയാടി.നിരവധി ഭക്തർ പങ്കെടുത്ത ചടങ്ങിന് ക്ഷേത്ര പ്രസിഡണ്ട് ടി പി ബാലൻ, സെക്രട്ടറി പി കെ സതീഷ് കുമാർ, ഓ വി ജയൻ, കണ്ടോത്ത് രാജീവൻ,പി വി അനിൽകുമാർ, സന്തോഷ്‌ തുണ്ടിയിൽ എന്നിവർ  നേതൃത്വം നൽകി. ക്ഷേത്രത്തിലെ ഈ മാസത്തെ ആയില്യം നാൾ ആഘോഷം സെപ്റ്റംബർ 22 ആയിരിക്കുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post