*ഓണചന്ത ഉദ്ഘാടനം ചെയ്തു.*
മാഹി : മഹിളാ എംപവർമെന്റ്&വെൽ ഫേർ സർവീസ് കോ.ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മാഹി പള്ളിക്ക് സമീപം ആരംഭിച്ച ഓണചന്ത റീന ഡേവിഡ് (സബ് ഇൻസ്‌പെക്ടർ മാഹി) ഉൽഘാടനം ചെയ്തു.
കെ പി സുനിൽകുമാറിന് ആദ്യ വിൽപന നടത്തി
സൊസൈറ്റി സെക്രെട്ടറി രഞ്ജിത അധ്യക്ഷനായ ചടങ്ങിൽ പ്രസിഡന്റ് രെജിന സ്വാഗതം പറഞ്ഞു


Post a Comment