*പൂക്കള മത്സരം സംഘടിപ്പിക്കുന്നു*
ചാലക്കര :ചെമ്പ്ര ശ്രീ നാരായണ മഠത്തിന്റെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി തിരുവോണനാളിൽ പൂക്കള മത്സരം സംഘടിപ്പിക്കുന്നു.
1-ാം സമ്മാനം 2501 രൂപയും
2-ാം സമ്മാനം 1501 രൂപയും
3-ാം സമ്മാനം 1001 രൂപയും നല്കുന്നു.
പങ്കെടുക്കുവാൻ താത്പര്യമുള്ളവർ താഴെ കാണുന്ന നമ്പറുമായി ബന്ധപ്പെടുക
7025000865
9846845880
.jpg)
Post a Comment