ഇസ്മായിൽ ചങ്ങരോത്തിന്
മെമ്പർഷിപ്പ് നൽകി.
പള്ളൂർ .പള്ളൂർ സി എച്ച് സെന്റർ പ്രസിഡന്റ് ഇസ്മായിൽ ചങ്ങാരോത്തിനു ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫെസ്ർ ഖാദർ മൊയ്‌ദീൻ സാഹിബ് മെമ്പർഷിപ്പ് നൽകി. ചടങ്ങിൽ പുതുശേരി സംസ്ഥാന മുസ്ലിം ലീഗ് ട്രഷറർ പി യൂസഫ് കാരിക്കൽ ജില്ലാ സെക്രട്ടറി ഷിഹാബുദീൻ ഷാ, മാഹി ജില്ലാ ട്രഷറർ അയൂബ് പന്തക്കൽ, യൂത്ത് ലീഗ് ദേശിയ കമ്മിറ്റി മെമ്പർ റഷീദ് പി ടി, റഫീഖ് വി കെ, അൽത്താഫ്, ഷംസീർ ജൈസൽ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment