o അറിയിപ്പ്
Latest News


 

അറിയിപ്പ്

 *അറിയിപ്പ്*



അഴിയൂർ :അഴിയൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ ഉള്ള വളർത്തു നായകൾക്ക് പേ വിഷബാധ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിന് വേണ്ടി  2022 സെപ്റ്റംബർ 12 നു വൈകുന്നേരം അഞ്ചുമണിക്കകം അഴിയൂർ മൃഗാശുപത്രിയിൽ നേരിട്ട് എത്തിയോ  ചുവടെ പറയുന്ന  നമ്പറുകളിൽ വിളിച്ചോ രജിസ്റ്റർ ചെയ്യേണ്ടതാണ്.

ബന്ധപ്പെടേണ്ട നമ്പർ :9946722052,9400607332



വെറ്ററിനറി സർജൻ 

അഴിയൂർ ഗ്രാമപഞ്ചായത്ത്‌

Post a Comment

Previous Post Next Post