*പേഴ്സ് നഷ്ടപ്പെട്ടു*
01/09./ 2022 വ്യാഴാഴ്ച്ച വൈകുന്നേരം 6:30 ന് തലശ്ശേരി മെയിൻ റോഡ് ബോംബെ ഹോട്ടലിനും സൈദാർ പള്ളിക്കുമിടയിൽ വെച്ച് ഒരു പേഴ്സ് നഷ്ടപ്പെട്ടിരിക്കുന്നു...
ATM ൽ നിന്ന് ഇന്ന് പിൻവലിച്ച പണമടക്കം 12,000 രൂപയിലധികം നഷ്ടമായിട്ടുണ്ട്. അത് കൂടാതെ മരുന്ന് ശീട്ട് , ആധാർ കാർഡ്, ലൈസൻസ്, ബാങ്ക് കാർഡ് എന്ന് തുടങ്ങി എല്ലാ രേഖകളും നഷ്ടമായ പേഴ്സിലാണുള്ളത്.
ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
MOB No: 97446 47324..
Post a Comment