o ഗ്രാമീണ ഗ്രന്ഥാലയം കുന്നുമ്മക്കര 2022 സപ്തംബർ 10 ന് LSS USS,NMMS വിജയി കൾക്കുംSSLC,
Latest News


 

ഗ്രാമീണ ഗ്രന്ഥാലയം കുന്നുമ്മക്കര 2022 സപ്തംബർ 10 ന് LSS USS,NMMS വിജയി കൾക്കുംSSLC,

 ഗ്രാമീണ ഗ്രന്ഥാലയം കുന്നുമ്മക്കര 2022 സപ്തംബർ 10 ന് LSS USS,NMMS വിജയി കൾക്കുംSSLC,




PLUS 2 മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ പ്രതിഭകൾക്കും , കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ദിൽഷ പി.കെ, LPSA കോഴിക്കോട് ജില്ലയിൽ നിന്നും 3 ആം റാങ്ക് നേടിയ ശ്രീനിധി .എസ്. വി എന്നിവരേയും അനുമോദിച്ചു.  ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീ.പി.എം പുരുഷോത്തമന്റെ അദ്ധ്യക്ഷതയിൽ പ്രശസ്ത കവി ശ്രീ : ഗോപീ നാരായണൻ ഉദ്ഘാടനം ചെയ്തു. ചോമ്പാല ഏ.ഇ.ഒ ശ്രീ : എം.ആർ വിജയൻ അനുമോദനവും ഉപഹാര സമർപ്പണവും നടത്തി. 18 ആം വാർഡ് മെമ്പർ ശ്രീ : ടി.എൻ. റഫീഖ്, 17 ആം വാർഡ് മെമ്പർ ശ്രീ : ടി.കെ.രാമകൃഷ്ണൻ ആശംസകളർപ്പിച്ചു. ഗ്രന്ഥാലയം ജോ : സെക്രട്ടറി സി.കെ പ്രമോദ്, രജനീഷ് ഏ.കെ, നവീൻ വിജയൻ , തേജശ്രീ, ഹരി നന്ദ്, ദിൽഷ പി.കെ, ശ്രീനിധി എസ് .വി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post