o ഭർത്താവ് മരിച്ചതിന്റെ 12-ാം നാൾ ഭാര്യയും മരണപ്പെട്ടു*
Latest News


 

ഭർത്താവ് മരിച്ചതിന്റെ 12-ാം നാൾ ഭാര്യയും മരണപ്പെട്ടു*

 *ഭർത്താവ് മരിച്ചതിന്റെ 12-ാം നാൾ ഭാര്യയും മരണപ്പെട്ടു


                              പി.ലീല


ചൊക്ളി : ഭർത്താവ് മരിച്ച് 11 നാളുകൾക്ക് ശേഷം ഭാര്യയും മരണപ്പെട്ടു.


കവിയൂരിലെ പൊയിൽ മീത്തൽ പി.ലീല [66 ]യാണ് ഇന്ന് [1/09/2022/ വ്യാഴം ] മരണപ്പെട്ടത്.


ഇക്കഴിഞ്ഞ അഗസ്റ്റ് 20നായിരുന്നു ലീലയുടെ ഭർത്താവ് സ്പിന്നിംഗ് മിൽ ജീവനക്കാരനായിരുന്ന വി. അരവിന്ദൻ മരണപ്പെട്ടത്.


മക്കൾ: വിമല (ഗ്രാമത്തി), സവിത  ,രതീഷ് ബാബു (സൂപ്പർ ടൈലേഴ്സ് ), ബീന (അഴിയൂർ),

മരുമക്കൾ : സീന രതീഷ് , പുരുഷു (ഗ്രാമത്തി ) , ടി കെ സുരേഷ് (സ്പിന്നിംഗ് മിൽ), പവിത്രൻ ( അഴിയൂർ)

സഹോദരങ്ങൾ: രാധ (പാനുണ്ട), ശോഭ ( പൂക്കോട്), യശോദ (ബോംബെ), മുകുന്ദൻ ( കെ എസ് ഇ ബി , ആയിത്തറ ), പത്മനാഭൻ (സിൻഡിക്കേറ്റ് ബാങ്ക് . ചിറ്റാരിപ്പറമ്പ്), ഭാസ്ക്കരൻ (ശ്രീകണ്ഠാപുരം), കമല (ആയിത്തറ ), സരള (പൂക്കോട്) പരേതയായ ശാരദ (അയിത്തറ )

Post a Comment

Previous Post Next Post