*GHSS അഴിയൂരിലെ, വിദ്യാർത്ഥികളെ അണിനിരത്തി സ്കൂൾ അങ്കണത്തിൽ ഇന്ത്യയുടെ ഭൂപടം തീർത്തു,*
അഴിയൂർ:
സ്വാതന്ത്യത്തിന്റെ 75-ാം വാർഷിക ദിനത്തിൽ
GHSS അഴിയൂരിലെ വിദ്യാർത്ഥികളെ അണിനിരത്തി സ്കൂൾ അങ്കണത്തിൽ ഇന്ത്യയുടെ ഭൂപടം തീർത്തു.
സ്വാതന്ത്ര്യ സ്മരണകളുയർത്തുന്ന
ചിത്രപ്രദർശനവും സംഘടിപ്പിച്ചു.
അധ്യാപകരായ രാജീവൻ പൊന്നങ്കണ്ടി, സുമേഷ് എം, ഷൈജു കെ , റീജ ടീച്ചർ, ജസീന്ത അനീമ , രസിത , അനൂപ് വി.കെ, ദീപ, ഐശ്വര്യ ലിൻഷ, ഷൈമ, ഗിൽഡ , സവിത എം.കെ, പ്രഷീത , ശ്രീകല , രേഖ , വിൻഷ, ശോഭ ടി.എച്ച് , വിനു, ദിപിൻ എന്നിവർ ഭൂപട നിർമ്മാണത്തിന് നേതൃത്വം നൽകി.
ഇരുന്നൂറോളം കുട്ടികളാണ്
ഭൂപട നിർമ്മാണത്തിൽ
പങ്കാളികളായത്.
ഹയർസെക്കന്ററി അധ്യാപകരായ ബിനു ജോർജ് , ഷിൽന എം കെ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിലെ NSS വളണ്ടിയർമാരാണ് ചിത്ര പ്രദർശനം സംഘടിപ്പിച്ചത്.
കൂടാതെ ദേശഭക്തിഗാനാലാപനം,
മാസ് ഡ്രിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ്സിന്റെ പരേഡ് എന്നിവയും നടന്നു.
Post a Comment