o DYFI വെള്ളികുളങ്ങര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഹൃദയപൂർവ്വം പൊതിച്ചോർ വിതരണം
Latest News


 

DYFI വെള്ളികുളങ്ങര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഹൃദയപൂർവ്വം പൊതിച്ചോർ വിതരണം

 DYFI വെള്ളികുളങ്ങര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഹൃദയപൂർവ്വം
പൊതിച്ചോർ വിതരണം



വെള്ളികുളങ്ങര:സി പി ഐ എം ഒഞ്ചിയം ഏരിയയിലെ പ്രമുഖ നേതാവായിരുന്ന

 എ കെ നാണുമാഷുടെ പത്നിയിൽ നിന്നും പൊതിച്ചോർ ഏറ്റ് വാങ്ങി  ലോക്കൽ സെക്രട്ടറി ഇൻചാർജ്

 കെ അശോകൻ ഉദ്ഘാടനം ചെയ്തു.

ഫ്ലാഗ്ഓഫ് ബ്ലോക്ക് പ്രസിഡൻ്റ്

 കെ പി ജിതേഷ് നിർവ്വഹിച്ചു.

വി ടി കെ അതുൽ , അക്ഷയ് വിവി, ഹർഷ, ആദർശ് എന്നിവർ നേതൃത്വം നല്കി

Post a Comment

Previous Post Next Post