നിര്യാതനായി
ന്യൂമാഹി: പരിമഠം റസിയാ മൻസിൽ നിട്ടൂർ സ്വദേശി കാഞ്ഞായി ഇസ്മായിൽ (90) നിര്യാതനായി.
പരേതരായ നിട്ടൂരിലെ അബുവിന്റെയും ആയിഷയുടേയും മകനാണ്.
ഭാര്യ: പരേതയായ മാടത്തുമ്മൽ റാബിയ (ന്യൂമാഹി)
മക്കൾ: റസിയ, ഫർഹത്ത്, അസ്ലം ഇസ്മായിൽ, ജലീൽ ഇസ്മായിൽ (സലാല), ഫൗസിയ, ഹഫ്സത്ത്.
മരുമക്കൾ: ഉവൈസ് കാട്ടിൽ (പെരിങ്ങാടി), വി പി. ഇസ്മായിൽ (പെരിങ്ങാടി), ജസീദ (ചൊക്ലി), റഫിയ (പന്ന്യന്നൂർ), റഷീദ് (അഴിയൂർ - ദുബായ്), ശരീഫ് (പുന്നോൽ - ഷാർജ).
ജനാസ നമസ്ക്കാരം: ഇന്ന് വ്യാഴാഴ്ച (18/08/2022) വൈകുന്നേരം 4 മണിക്ക് മാഹി പാലം സലഫി മസ്ജിദിൽ.
ശേഷം ഖബറടക്കം ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ.
Post a Comment