മുൻസിപ്പൽ റോഡ് തടസ്സപ്പെടുത്തിയതായി പരാതി എം എൽ സ്ഥലം സന്ദർശിച്ചു
മാഹി : പള്ളൂർ കൊയ്യോട്ട് തെരുവിൽ തലശ്ശേരി -പള്ളൂർ റോഡിനു സമീപത്തുള്ള മാഹി ബൈപ്പാസിൻ്റെ സർവീസ് റോഡിൽ നിന്നും 200മീറ്റർ ദൂരത്തിൽ ഉള്ള ഇല്ലിക്കൽ വീടിന്റ മുൻ വശത്തുള്ള മുനിസിപ്പൽ റോഡിൽ നിന്നും സർവീസ് റോഡിലേക്കുള്ള വഴി സ്വകാര്യ വ്യക്തി തടസ്സ പെടുത്തിയതായി പരാതി. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാഹി എം. ൽ. എ ശ്രീ രമേശ് പറമ്പത്ത് സ്ഥലം സന്ദർശിച്ചു.
Post a Comment