*കരിയാട് പുഷ്പകൃഷിയുടെ വിളവെടുപ്പ് നടന്നു*
പാനൂർ നഗരസഭയുടെ 2022-23 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം കരിയാട് മേഖലയിൽ നടപ്പിലാക്കിയ പുഷ്പകൃഷിയുടെ വിളവെടുപ്പ് ഉത്ഘാടനം വാർഡ് കൗൺസിലർ എൻ.എ.കരീം ന്റെ അദ്ധ്യക്ഷതയിൽ നഗരസഭ ചെയർമാൻ വി. നാസർ മാസ്റ്റർ നിർവ്വഹിച്ചു. നഗരസഭ കൗൺസിലർമാരായ കെ.കെ. മിനി, സജില , എം.പി. ശ്രീജ, ബിന്ദു മേനാറത്ത്, ശോഭന , കൃഷി ഓഫീസർ ഷീന, കൃഷി അസിസ്റ്റന്റ് ശ്രീലാൽ , വി.കെ. ശശി, മുൻ കൗൺസിലർ ഇ കെ മനോജ്, കർഷകരായ റീന പി.ടി, റീന, ബിന്ദു, അനിത എന്നിവർ പങ്കെടുത്തു.
പുനത്തിൽ ബാബുരാജ്, റീന പി.ടി, റീന, ബിന്ദു, അനിത എന്നിവരാണ് പുഷ്പകൃഷി ചെയ്ത് ഈ പദ്ധതി വിജയിപ്പിച്ചത്.


Post a Comment